ആര്‍ലിംഗ്ടണ്‍: എടവപ്പറമ്പില്‍ നാരായണന് (86) ആര്‍ലിംഗ്ടണില്‍ അന്തരിച്ചു. മാര്‍ട്ടിനയാണ് ഭാര്യ. മക്കള്‍ ഫിയോന, മായ. മരുമക്കള്‍ ഷെയ്ന്, സീയന്‍. കൊച്ചുമക്കള്‍ മിലാനാ, ആഷാ. സഹോദരങ്ങള്‍ ഡെബി, ചന്ദ്ര.
മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 3 ശനിയാഴ്ച ആര്‍ലിംഗ്ടണ്‍ മര്‍ഫി ഫ്യൂണറല്‍ ഹോമില്‍ വച്ച് നടക്കും.