ആന്റണി പാപ്പു ചക്കിയത്ത് (71) (ബ്രാംപ്ടൺ)

Published on 02 February, 2024
 ആന്റണി പാപ്പു  ചക്കിയത്ത് (71) (ബ്രാംപ്ടൺ)

ബ്രാംപ്ടൺ : ആന്റണി പാപ്പു  ചക്കിയത്ത് (71) ബ്രാംപ്ടണിൽ  നിര്യാതനായി.ഭാര്യ ബേബി ആന്റണി . മക്കൾ : ആന്റണി  അജിൽ  ചക്കിയത്ത്(ആന്റണി ജൂനിയർ പ്രിന്റിങ് സൊലൂഷ്യൻസ് ബ്രാംപ്ടൺ ), ഫാ . ബിജിൽ ചക്കിയത്ത് MSFS (അതിരമ്പുഴ കാരിസ്ഭവൻ ധ്യാനകേന്ദ്രം ഡയറക്ടർ ), വർഗീസ് ആന്റണി ചക്കിയത്ത് (യു കെ ).
മെമ്മോറിയൽ സർവീസ് :ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ രാത്രി 8 മണി വരെ ബിഷപ്പ് മാർ ജോസഫ്  കല്ലുവേലിലിന്റെ മുഖ്യ കാർമികത്വത്തിൽ ബ്രാംപ്ടൺ ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (10061 Chinguacousy Rd, Brampton, ON-L 7 A oH6).

ഫ്യൂണറൽ സർവീസ് : ഫെബ്രുവരി 3  ശനിയാഴ്ച രാവിലെ 11 മണിക്ക് മിസ്സിസാഗാ സെന്റ് അൽഫോൻസാ കത്തീഡ്രൽ ചർച്ച് (6630 Turner Valley Rd.,Mississauga ). തുടർന്ന് സംസ്കാര ശുശ്രൂഷ മിസ്സിസാഗാ അസംപ്‌ഷൻ കാത്തോലിക് സെമിനാരിയിൽ .
6933 Tomken Rd,  Mississauga നടക്കും .
 ആന്റണി പാപ്പു  ചക്കിയത്ത് (71) (ബ്രാംപ്ടൺ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക