മാവേലിക്കര: പരേതരായ ഡോ. എന്‍.സി ഡാനിയേലിന്റേയും ഡോ. അന്നമ്മയുടേയും പുത്രന്‍ റോണി ടി. ഡാനിയേല്‍ (84) അന്തരിച്ചു.
ഭാര്യ പരേതയായ ലീലാമ്മ ഡാനിയേല്‍.
മക്കള്‍ പരേതനായ മനോജ്, വിനോജ് കെ (കാനഡ), സ്വപ്ന കോശി (ദുബായ്).
മരുമക്കള്‍ ഗിരീഷ് കോശി (ദുബായ്), സെസി ഡാനിയേല്‍ (കാനഡ), ആനി തോമസ് ജോണ്‍ (യു.എസ്.എ).
കൊച്ചുമക്കള്‍ മൈക്കിള്‍ ആന്‍ ഡാനിയേല്‍ (യു.എസ്.എ), ഷാലോം ഡാനിയേല്‍ (കാനഡ).സംസ്‌കാരം ഫെബ്രുവരി 3 ശനിയാഴ്ച 11 മണിക്ക്
സംസ്‌കാരം ഫെബ്രുവരി 3 ശനിയാഴ്ച 11 മണിക്ക്