അറ്റ്ലാന്റാ: സൈമണ്‍ ഈപ്പന് (88) അറ്റ്ലാന്റയില്‍ അന്തരിച്ചു. സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 4 ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ 7.30 വരെ ബില്‍ ഹെഡ് ഫ്യൂണറല്‍ ഹോമില്‍ (Bill Head Funeral Homes,3088 Duluth Highway Duluth, GA 30096,Quick Link: https://g.co/kgs/cyyaahD) നടക്കും.
സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 5 തിങ്കളാഴ്ച രാവിലെ 10 ന് അറ്റ്ലാന്റാ സെന്റ് മേരീസ് ചര്‍ച്ചിലും (St. Mary's Orthodox church Atlanta (404-849-0796)1950 Old Alabama Rd, Roswell, GA, 30076) അടക്ക ശുശ്രൂകള്‍ 12.15-ന് വൈറ്റ് ചാപ്പല്‍ മെമ്മോറിയല്‍ ഗാര്‍ഡന്‍സിലും (White Chapel Memorial Gardens,1832 Pleasant Hill Rd, Duluth, GA 30096Quick Link: https://g.co/kgs/ao1UiC7) നടക്കും