സി .എം. ജോർജ് (70):വിസ്കോൻസിൻ

Published on 07 February, 2024
സി .എം. ജോർജ് (70):വിസ്കോൻസിൻ

വിസ്കോൻസിൻ :കൽപറ്റ ബാറിലെ മുൻ അഭിഭാഷകൻ സി .എം. ജോർജ് (70) യുഎ സ് വിസ്കോൻസിനിൽ മകൻ ഡോ. തോമസിന്റെ വസതിയിൽ അന്തരിച്ചു.

ഭാര്യ: സാലി. മറ്റു മക്കൾ: മാത്യു, എലിസബത്ത്, മരുമക്കൾ: റിൻസി, നീതു, കാർലോസ്.

സഹോദര ങ്ങൾ: സി.എം.മാത്യു, സി .എം. തോമസ് (എംഡി, പ്രോഡക്ട്‌സ് പള്ളിക്കു ന്ന്), ശാന്തമ്മ റെയ‌ൺ (റിട്ട. മാനേജർ, കേരള ബാ ങ്ക്), പരേതനായ സി.എം. ജോസ് (റിട്ട. റീജനൽ മാ നേജർ, കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് മാർക്കറ്റി ങ് ഫെഡറേഷൻ).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക