ന്യൂയോര്‍ക്ക്: ജേക്കബ് പി. വര്‍ഗീസ് (79) ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കില്‍ അന്തരിച്ചു. കേരളത്തില്‍ കൊല്ലകടവ് പരേതനായ ഫിലിപ്പോസ് - കുഞ്ഞമ്മ ദമ്പതികളുടെ പുത്രനാണ്. കുഞ്ഞുമോളാണ് ഭാര്യ.
മക്കള്‍: സണ്ണി, ബെന്നി, ബ്ലെസന്‍, റീമ, ജെയിംസ്, ബ്ലസി.
കൊച്ചുമക്കള്‍: കെയ, കെയ്ഡന്, കരീന, ലൂക്കാസ്.
പൊതുദര്‍ശനം ഫെബ്രുവരി 8 വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels, 2175 Jericho Turnpike, Garden City Park, New York) വച്ചു നടക്കും.
സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 9 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ന്യൂയോര്‍ക്ക് കോര്‍ണര്‍ സ്റ്റോണ്‍ പള്ളിയില്‍ (Cornerstone Church, 343 Jerusalem Avenue, Hicksville, New York ) വച്ചും തുടര്‍ന്ന് സംസ്കാരം 11.30-ന് ഓള് സെന്റ്സ് സെമിത്തേരിയില്‍ (All Saints Cemetery, 855 Middle Neck Road, Great Neck, NewYork) വച്ചും നടക്കും.