മറിയാമ്മ ജോസഫ് (91): അതിരമ്പുഴ

Published on 10 February, 2024
 മറിയാമ്മ  ജോസഫ് (91): അതിരമ്പുഴ

അതിരമ്പുഴ: പുതുശേരില്‍ പരേതനായ പി.വി. ജോസഫിന്റെ ഭാര്യ മറിയാമ്മ  ജോസഫ് (91) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച  പത്തിന്  അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനപള്ളിയില്‍. പരേത കോതനല്ലൂര്‍ തെങ്ങടയില്‍ കുടുംബാംഗം.

മക്കള്‍: ആനി ജോസ് ( റിട്ട. മാനേജര്‍ സിഎസ്ബി ബാങ്ക്) ആറ്റുപുറം  എറണാകുളം, ഗ്രേസമ്മ ഐസക്ക് ( റിട്ട.  ടീച്ചര്‍ നൈജീരിയ) , മോണ്‍. ഫാ. ജോര്‍ജ്   പുതുശേരില്‍( മയാമി, .യുഎസ്എ), മാത്യു ജോസഫ് ( മാത്യു  ആന്‍ഡ് സേറാ ആര്‍ക്കിടെക്റ്റ്സ്) എറണാകുളം, ജോയ് ജോസഫ്  ( ബാങ്ക് ഓഫ് അമേരിക്ക- ജാക്‌സണ്‍വില്‍ യുഎസ്എ), വിജി മേരി ജോസഫ് (ജെഎംജെ ഡവല്പമെന്റ് ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് ഏജന്‍സി അതിരമ്പുഴ), പരേതനായ ജോസഫ് ജെ പുതുശേരില്‍(റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടമെന്റ്).

മരുമക്കള്‍:  എ.റ്റി .ജോസ് (റിട്ട. ഐപിഎസ് ഓഫിസര്‍) ആറ്റുപുറം എറണാകുളം,  ഐസക്ക് ലൂക്കാ (ജോമി) റിട്ട. ടീച്ചര്‍ നൈജീരിയ) മൂര്‍ത്തി  പുത്തന്‍പുരയ്ക്കല്‍ അതിരമ്പുഴ, ജോസി ജോസഫ് (റിട്ട. സ്റ്റാഫ് അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടമെന്റ്)വെണ്ണാലില്‍ ളായിക്കാട്ട് ചങ്ങനാശേരി,  സേറാ മാത്യു( മാത്യു ആന്‍ഡ് സേറാ ആര്‍ക്കിട്ടെക്റ്റ്‌സ്) ചീറ്റൂര്‍ എറണാകുളം, മിനി ജോയി(കംപ്യൂട്ടര്‍ അനലിസ്റ്റ്  യുഎസ്എ) കൊച്ചുകരോട്ട് പ്ലാശനാല്‍ ഈരാറ്റുപേട്ട.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക