ബെർക്കിലി ഹൈറ്റ്സ്, ന്യൂ ജേഴ്സി: ഏലിയാമ്മ മത്തായി പാലോലിൽ (റിട്ടയേർഡ് ടീച്ചർ, 95) ന്യൂ ജേഴ്സിയിൽ അന്തരിച്ചു. നൂറനാട് വെട്ടിയാർ പാലോലിൽ പരേതനായ P.G. മത്തായിയുടെ ഭാര്യ ആയ ഏലിയാമ്മ ദീർഘകാലം കേരളത്തിൽ ടീച്ചർ ആയിരുന്നു. മാരാമൺ പുല്ലാവള്ളിൽ കുടുംബാംഗം ആണ് പരേത.
മക്കൾ: സൂസൻ ബാബു (തിരുവനതപുരം), സൂസാനൊ (മേഴ്സി) തോമസ് (ന്യൂ ജേഴ്സി), ജോർജ് പി. മാത്യൂസ് (ബാബു) (ന്യൂ ജേഴ്സി)
മരുമക്കൾ: ബാബു വര്ഗീസ് (തിരുവനതപുരം), എബ്രഹാം തോമസ് (ജോസ് വിളയിൽ) (ന്യൂ ജേഴ്സി), ഷേർലി ജോർജ് (ന്യൂ ജേഴ്സി)
കൊച്ചുമക്കൾ: ബിബിൻ H/o രേഷ്മ , Dr. ബബിന W/o റോഷിൻ , അനൂപ് H/o Dr. ഗബ്രിയേല, Dr. അല്ലൻ, ദിവ്യ
പേരമകൻ (ഗ്രേറ്റ് ഗ്രാൻഡ്സൺ): ജുവാൻ ഫിലിപ്പ്
സംസ്കാരം പിന്നീട്.