പാലാ: പാറേക്കാട്ട് കപ്പലുമാക്കല്‍ പരേതനായ ജോര്‍ജ്ജിന്റെ ഭാര്യ ലൗലി ജോര്‍ജ് (60) അന്തരിച്ചു. പരേത ചെങ്ങളം പുല്‍തകിടിയേല്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. ജോസിന്റെ കെ. ജോര്‍ജ്, ജെഫിന് കെ. ജോര്‍ജ് (കാനഡ), ജസ്റ്റിന് കെ. ജോര്‍ജ്. മരുമക്കള്‍: ഡോ. സംഗീത സജി, ലിനറ്റ് (കാനഡ).
സംസ്കാരം ഫെബ്രുവരി 13 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ന് പൂവരണി തിരുഹൃദയ ദേവാലയത്തില്‍.