ശോശാമ്മ മാമ്മൻ (മണി- 72) സാൻ അന്റോണിയോ

Published on 07 March, 2024
ശോശാമ്മ  മാമ്മൻ (മണി- 72) സാൻ അന്റോണിയോ
സാൻ അന്റോണിയാ (ടെക്സാസ്): സതീഷ് മാമ്മന്റെ ഭാര്യ ശോശാമ്മ  മാമ്മൻ (മണി- 72) സാൻ അന്റോണിയോയിൽ അന്തരിച്ചു.

ടാറ്റ മെയിൻ ഹോസ്പിറ്റൽ സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ നിന്ന് ബി.എസ്‌സി നഴ്‌സിംഗ് ബിരുദം നേടി. ജംഷഡ്പൂരിലെ ടാറ്റ മെയിൻ ഹോസ്പിറ്റലിൽ കുറച്ചുകാലം ജോലി ചെയ്തു.  1980 ൽ  സാൻ അൻ്റോണിയോയിലേക്ക് കുടിയേറി. 30 വർഷം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ  സേവനമനുഷ്ഠിച്ചു.

മൂത്തമകൻ പ്രവീൺ മാമ്മനും ഭാര്യ സൈറ മാമ്മനും; ഇളയ മകൻ പ്രകാശ് മാമ്മൻ; 3 പേരക്കുട്ടികൾ, എലീഷ, നെഹെമിയ, ഷെക്കീന മാമ്മൻ

സഹോദരർ:  ജേക്കബ് (തമ്പി) വറുഗീസ്; വൽസമ്മ വറുഗീസ്; സുജ വർഗീസ്, തോമസ് വറുഗീസ്  

മെമ്മോറിയൽ സർവീസ് -  മാർച്ച് 8 വെള്ളിയാഴ്ച, 6:30 PM - 9:00PM: ഔട്ടർ വെസ്റ്റ് കമ്മ്യൂണിറ്റി ചർച്ച് ,12280 അലാമോ റാഞ്ച് പാർക്ക്‌വേ, സാൻ അൻ്റോണിയോ, TX 78253

സംസ്കാര ശുശ്രുഷ : മാർച്ച് 9 ശനിയാഴ്ച, 9 AM: ഔട്ടർ വെസ്റ്റ് കമ്മ്യൂണിറ്റി ചർച്ച് 
 
തുടർന്ന് സംസ്കാരം  സിയോൺ ഹെലോട്ടസ് ലൂഥറൻ സെമിത്തേരി, 
 
Live telecast provisiontv.in

news:  പി പി ചെറിയാൻ
ശോശാമ്മ  മാമ്മൻ (മണി- 72) സാൻ അന്റോണിയോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക