ഐസക്ക് തോമസ്, 54, ചിക്കാഗോ

Published on 12 March, 2024
ഐസക്ക് തോമസ്, 54, ചിക്കാഗോ
ചിക്കാഗോ: ഒഹയർ  എയർപോർട്ടിലെ ചീഫ് കസ്റ്റംസ്  ആൻഡ്  ബോർഡർ പട്രോൾ ഓഫിസർ ഐസക്ക് തോമസ്, 54,  അന്തരിച്ചു.  മല്ലപ്പള്ളി, ആനിക്കാട്ട്, വടക്കേടത്ത് പരേതനായ ഐസക്ക് വി. തോമസിൻ്റയും   എലിസബത്ത് തോമസിന്റെയും  പുത്രനാണ്.

ഭാര്യ: ആൻ ജേക്കബ് 
മക്കൾ: ജയ്സൺ തോമസ്, ജോയൽ തോമസ്. 
സഹോദരിമാർ: ബീന കുര്യൻ ( ബാൾട്ടിമോർ), ബിനിത കുന്നേൽ (ഓക്കലഹോമ).

ഇല്ലിനോയ് ബെൽവുഡ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ അംഗമായിരുന്നു.  

സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ 

പൊതുദര്‍ശനം: മാര്‍ച്ച് 15 വെള്ളിയാഴ്ച,  3.30 മുതല്‍: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ 315 27th Ave, ബെല്‍വുഡ്, IL 60104 

സംസ്കാരം: മാര്‍ച്ച് 16 ശനിയാഴ്ച, 9.30: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ 315 27th Ave, ബെല്‍വുഡ്, IL 60104 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക