റ്റി .എം . ഈപ്പൻ (75) കാൽഗറി

Published on 17 March, 2024
റ്റി .എം . ഈപ്പൻ  (75) കാൽഗറി
കാൽഗറി : റാന്നി മുക്കാലുമൺ തെങ്ങുംതറയിൽ റ്റി .എം . ഈപ്പൻ( മോനുക്കുട്ടൻ   (75)) കാൽഗറിയിൽ അന്തരിച്ചു .ഇടമൺ നായ്ക്കംപറമ്പിൽ കുമ്പിളുനിൽക്കുന്നതിൽ കുടുംബാംഗമായ പരേതയായ ശോശാമ്മ ഈപ്പനായിരുന്നു ഭാര്യ .
 മക്കൾ ബിനോദ് (റാന്നി) , ബിന്ദു (കാൽഗറി), ബിജയ് (അഹമ്മദാബാദ് ) . മരുമക്കൾ റീജ , ഷേർളി . കൊച്ചുമക്കൾ അഞ്ജു  , അലൻ , ക്രിസ്റ്റോ , ക്രിസ്റ്റി . സംസ്കാരം പിന്നീട് . 

വാർത്ത: ജോസഫ് ജോൺ കാൽഗറി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക