ചിക്കാഗോ: മേരി ഫിലിപ്പ് ചിക്കാഗോയില്‍ അന്തരിച്ചു. നീറിക്കാട് ലൂര്‍ദ് മാതാ പള്ളി ഇടവകാംഗമാണ്. പരേതനായ ഫിലിപ്പ് മണ്ണൂര്‍ ആണ് ഭര്‍ത്താവ്.
മക്കള്‍: ജെഫി ജോഷി (കാലിഫോര്‍ണിയ), ജെറി മണ്ണൂര്‍ (കാലിഫോര്‍ണിയ), ജെന്നി നെല്ലിമറ്റം (ചിക്കാഗോ).
മരുമക്കള്‍: ജോസി കണ്ടോത്ത് (കാലിഫോര്‍ണിയ), നീതു മണ്ണൂര്‍ (കാലിഫോര്‍ണിയ), അരുണ്‍ നെല്ലിമറ്റം (ചിക്കാഗോ).
കൊച്ചുമക്കള്‍: മരിയ, മാറ്റ്, മാക്സ്, ഹോളി, നെയ്തന്‍, ജെയ്ഡന്‍, ജാക്സണ്.
വെയ്ക് സര്‍വീസ് തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍.