തീയാടിക്കല്‍: കാനഡയില്‍ ്അന്തരിച്ച അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ വന്ദ്യ ലാസറസ് റമ്പാന്‍ കോര്‍എപ്പിസ്‌കോപ്പയുടെ സംസ്‌കാരം മാര്‍ച്ച് 25 തിങ്കളാഴ്ച 12.30-ന് മാതൃ ഇടവകയായ അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചെറിയ പള്ളിയില്‍ നടത്തും.
സഹോദരങ്ങള്‍: കാലംചെയ്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ മക്കാറിയോസ്, പരേതരായ കെ.സി മാത്യു കോര്‍എപ്പിസ്‌കോപ്പ, സിസ്റ്റര്‍ മറിയം, അന്നമ്മ സ്റ്റീഫന്‍.
Live Streming: youtube.com/nilackelvoicehd