ശോശ ജോസഫ് (സാലി -77): കോട്ടയം

Published on 27 March, 2024
 ശോശ ജോസഫ്  (സാലി -77): കോട്ടയം

കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ പത്നി ശോശ ജോസഫ്  (സാലി -77) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്റിഫിക് ഓഫീസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പി. സി. ചെറിയാൻറെ മകളാണ്.

മക്കൾ:  ബിന്ദു ഡേവിഡ് (ന്യൂയോർക്ക്),  ബിനോ ജോസഫ് (ടെക്സാസ്), ബോബി ജോസഫ് (ആസ്ട്രേലിയ). മരുമക്കൾ:  സിബി ഡേവിഡ് (ന്യൂയോർക്ക്),  ബിന്ദു ജോസഫ് ( ടെക്സാസ്), സ്‌മിതാ  ജോസഫ് (ആസ്‌ട്രേലിയ).  എമിൽ, വിമൽ. സ്നേഹ ജോന, സെറീന, മിയ, എയ്‌ഡൻ, ആസ്റ്റർ എന്നിവർ കൊച്ചുമക്കളാണ്.  സംസ്കാരം പിന്നീട്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക