തങ്കമ്മ ഏബ്രഹാം ; ഹൂസ്റ്റണ്‍:

Published on 28 March, 2024
തങ്കമ്മ ഏബ്രഹാം ; ഹൂസ്റ്റണ്‍:

ഹൂസ്റ്റണ്‍: തടിയൂര്‍ ളാഹേത്ത് കുടുംബാംഗം സ്‌കറിയാ ഏബ്രഹാമിന്റെ (തങ്കച്ചന്‍) ഭാര്യ തങ്കമ്മ ഏബ്രഹാം (77 വയസ്സ്) ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത ഹരിപ്പാട് പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍ : ലിസ ബ്ലാങ്കന്‍ഷിപ്പ്, ലിജോ എബ്രഹാം , ലിയോണ്‍ എബ്രഹാം
മരുമക്കള്‍ : ജോഷ്വ ബ്ലാങ്കണ്‍ഷിപ്, നിഷ ഏബ്രഹാം
കൊച്ചുമക്കള്‍ : സറീന, സോഫിയ, സാമന്ത, എലിജാ, എലിയാന  

പൊതുദര്‍ശനവും ശ്രുശൂഷയും : മാര്‍ച്ച് 29,  വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ- ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (5810, Almeda Genoa Rd, Houston, TX 77048)

സംസ്‌കാര ശുശ്രൂഷകള്‍  മാര്‍ച്ച് 30,  ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെ - ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (5810, Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ ( 1310 N.Main St, Pearland,  Tx. 77584) സംസ്‌കരിക്കുന്നതുമാണ്.


ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്കുകള്‍

വെള്ളി

https://youtube.com/live/vNHlb1Wm_Cs?feature=share

ശനി

https://youtube.com/live/nUASnTN1k44?feature=share


കൂടുതല്‍ വിവരങ്ങള്‍ക്ക്

സ്‌കറിയ ഏബ്രഹാം - 713 876 8705

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക