ഹുസ്റ്റന്‍: പരേതനായ കുഞ്ഞുമോന്‍ ചാലുപറമ്പിലിന്റെ പത്‌നി മറിയാമ്മ കുര്യന്‍ (മോളി-84) ഹുസ്റ്റനില്‍ അന്തരിച്ചു.
സഹോദരര്‍: പരേതയായ ഏലിയാമ്മ ജോസഫ് പുതുവീട്ടില്‍, കണക്ടിക്കട്ട്; പരേതനായ തോമസ് കൈപ്പകശേരില്‍, ന്യു യോര്‍ക്ക്; കുര്യാക്കോസ് കൈപ്പകശേരില്‍, ന്യു യോര്‍ക്ക്; സൂസമ്മ തോമസ് ചെറുകാട്ടുപറമ്പിൽ, ന്യു ജെഴ്‌സി
പൊതുദര്‍ശനം: ഏപ്രില്‍ 5, വൈകിട്ട് 5 മുതല്‍ 8 വരെ: സെന്റ് ജെയിംസ് ക്നാനായ ചര്‍ച്ച്.
സംസ്‌കാര ശുശ്രൂഷ ഏപ്രില്‍ 6 രാവിലെ 8:30: സെന്റ് ജെയിംസ് ക്നാനായ ചര്‍ച്ച്
സംസ്‌കാരം ഫോറസ്റ്റ് പാര്‍ക്ക് വെസ്‌തൈമര്‍ സെമിത്തെരി