കോട്ടയം : പള്ളം ഇടത്തുംപടിക്കൽ നെടുംപറമ്പിൽ സി. പോൾ ( കുഞ്ഞുമോൻ–78 വയസ്) അന്തരിച്ചു.ഏപ്രില്‍ 23 ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവന ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 11 മണിക്ക് പള്ളം സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും.
മാങ്ങാനം കുറ്റിശ്ശേരിൽ സരസു ആണ് സഹധർമ്മിണി . ഷീബാ പോൾ ഷിനു അന്നാ പോൾ എന്നവർ മക്കളും ഇറഞ്ഞാൽ കുമ്പളശ്ശേരിൽ സാബു ജോൺസൺ(യു.എസ്.എ), കൊല്ലാട് മണയത്ര സുനോജ് .എം. മാത്യ( മണയത്ര ബാങ്കേഴ്സ) എന്നിവർ ജാമാതാക്കളും |
ഐറിൻ, ഹെൻറി, ദിയ, മിലൻ എന്നിവർ കൊച്ചുമക്കളുമാണ്.
മാതാപിതാക്കൾ പരേതരായ വി. ടി. ചെറിയാൻ ലിസിയമ്മ (സ്രാമ്പിക്കൽ).
മൂത്ത സഹോദരി പരേതയായ മേരിക്കുട്ടി- (ഭർത്താവ് പരേതനയാ പോൾ കൊച്ചു പാറാട്ട്, പുതുപ്പള്ളി), സഹോദരങ്ങൾ പരേതരായ കുഞ്ഞുഞ്ഞച്ചൻ, തോമാച്ചൻ, തങ്കച്ചൻ.
ഇളയ സഹോദരി അമ്മാൾ.
പരേതനായ സണ്ണി കോശി ജോൺ(ഗോമടത്തു) മാവേലിക്കര സഹോദരി ഭർത്താവാണ്.
ഷീലാ, സുമ, ജയ, റോയി, സാബു(ലേറ്റ്) ഷാക്കിർ ജേക്കബ്, ഷബീന (ലേറ്റ്) , ഷാജി ജേക്കബ്, സലിം,ജേക്കബ്, മീനു എലിസബത്ത്, മനോജ് എബ്രഹാം ബിന്ദു, സിന്ധു, ദിലീപ് കോശി, സുദീപ് കോശി എന്നിവർ സഹോദര - സഹോദരിമാരുടെ മക്കളുമാണ്.
Livestream: https://www.youtube.com/live/NRNT9QL2LGY?si=_5BpdWiXavcrkFSG