ഡൊമിനിക് ജോസഫ് പഴയപുരക്കൽ (സേവി-69) ചിക്കാഗോ

Published on 03 June, 2024
ഡൊമിനിക് ജോസഫ് പഴയപുരക്കൽ (സേവി-69) ചിക്കാഗോ
ചിക്കാഗോ: ഡൊമിനിക് ജോസഫ് പഴയപുരക്കൽ (സേവി -69)   മെയ് 30 നു   അന്തരിച്ചു.

ഭാര്യ ജെസ്സി ഡൊമിനിക്
മക്കൾ: ഷാവോൺ ജോസഫ്, താര ജോസഫ്

സഹോദരങ്ങൾ:  ജോസഫ് (ലീല ജോസഫ്), പി.ജെ.മാത്യു (ലാൽ മാത്യു), എൽസമ്മ (തോമസ് കൊമരഞ്ചത്ത്), മേഴ്സി (ജോയ് ആലക്കൽ), ലൂസി (സിബി പാറേക്കാട്ട്)

സംസ്‍കാരം  മേരിഹിൽ കാത്തലിക് സെമിത്തേരി, 8600 N.Milwaukee Ave, Niles, IL 60674 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക