കുര്യാക്കോസ് കറുകപ്പിള്ളി (77) താമ്പാ

Published on 04 June, 2024
 കുര്യാക്കോസ് കറുകപ്പിള്ളി (77) താമ്പാ

താമ്പാ (ഫ്‌ളോറിഡ): പോള്‍ കറുകപ്പള്ളിലിന്റെ സഹോദരന്‍ കുര്യാക്കോസ് (77) താമ്പായില്‍ അന്തരിച്ചു:

ഭാര്യ: സൂസന്‍ കറുകപ്പിള്ളി
 

മക്കൾ : ശിബി , ബോബി  മരുമക്കൾ : പോൾ, സഞ്ജന 
കൊച്ചുമക്കൾ : അശ്വിൻ, നോബിൾ, അഥീന, റിയ, ജിയാന, ഏവ 
സഹോദരങ്ങൾ : മേരി മാത്യു, വർഗീസ് ഉലഹന്നാൻ, പൗലോസ് കറുകപ്പിള്ളി, ഏലിയാസ് ഉലഹന്നാൻ, ആനി സണ്ണി, വത്സ ജോർj

പൊതു ദർശനം :  വെള്ളിയാഴ്ച് ജൂൺ ഏഴാം തിയതി വൈകിട്ട് അഞ്ചരമണിക്ക് (5.30  PM ) മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോൿസ് ചർച്ചിൽ, (12001 N. 58th St, Tampa, FL 33617) വെച്ച് നടക്കുന്നതാണ്

സംസ്‍കാര ശുശ്രൂഷ ശനിയാഴ്ച ജൂൺ  8 രാവിലെ 10 മണിക്ക് ഇതേ പള്ളിയിൽ വച്ച് ആരംഭിക്കുന്നതും പതിനൊന്നുമണിയോടെ സംസ്‍കാരം സൺസെറ്റ് മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിൽ (11005 US-301, Thonotosassa, FL 33592) നടത്തപ്പെടുന്നതുമാണ്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക