ഏലിയാമ്മ ചാക്കോ (94)ഡിട്രോയിറ്റ്

Published on 05 June, 2024
ഏലിയാമ്മ ചാക്കോ (94)ഡിട്രോയിറ്റ്
ഡിട്രോയിറ്റ്: തുറവൂര്‍ കൂറ്റന്‍പാറ വീട്ടില്‍ പരേതനായ കെ.ജി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (94) മെയ് 30-ന് മിഷിഗണിലെ മക്കോസില്‍ അന്തരിച്ചു. പരേത പുല്ലാട് പെരിഞ്ഞേലില്‍ കുടുംബാംഗമാണ്.

മക്കള്‍: കുഞ്ഞമ്മ, ബാബു, പൊന്നമ്മ, മോളമ്മ. 
പരേതയ്ക്ക് എട്ട് കൊച്ചുമക്കളും, പത്ത് കൊച്ചുമക്കളുടെ മക്കളും ഉണ്ട്. 

സംസ്‌കാര ശുശ്രൂഷ ജൂണ്‍ എട്ടിന് ശനിയാഴ്ച രാവിലെ 9 മണിക്ക് ട്രോയി ഇന്റര്‍നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡില്‍ (1285 E Wattles, Troy, MI 48085)  നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്തുക്കുട്ടി ജോണ്‍ (586 764 8424)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക