ഗ്രേസി പൊന്നച്ചന്‍ മാത്യു (73): ന്യൂയോര്‍ക്ക്

Published on 10 June, 2024
ഗ്രേസി പൊന്നച്ചന്‍ മാത്യു (73): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ഗ്രേസി പൊന്നച്ചന്‍ മാത്യു (73) അന്തരിച്ചു. പൊതുദര്‍ശനം ജൂണ്‍ 10 തിങ്കളാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ (Park Funeral Chapels 2175 Jericho Turnpike Garden City Park, New York) നടക്കും.

സംസ്‌കാര ശുശ്രൂഷ ജൂണ്‍ 11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും (St. Gregorios Orthodox Church 987 Elmont Road Elmont, New York)  തുടര്‍ന്ന് സംസ്‌കാരം  11.30-ന് സെന്റ് ചാള്‍സ് സെമിത്തേരിയിലും (St. Charles Cemetery Conklin AvenueFarmingdale, New York)  നടക്കും.
ഗ്രേസി പൊന്നച്ചന്‍ മാത്യു (73): ന്യൂയോര്‍ക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക