മേരി മാത്യു (84): ന്യു യോർക്ക്

Published on 13 June, 2024
 മേരി മാത്യു (84): ന്യു യോർക്ക്
ന്യു യോർക്ക്: ഫൊക്കാന മുൻ പ്രസിഡന്റ്  പോൾ  കറുകപ്പള്ളിയുടെ ഭാര്യ ലതയുടെ  അമ്മ മേരി മാത്യു, 84, കെരളത്തിൽ അന്തരിച്ചു. റിട്ട. അധ്യാപികയായിരുന്നു.  കഴിഞ്ഞ നവംബർ വരെ അമേരിക്കയിലായിരുന്നു. ഏഴു വര്ഷം മുൻപാണ് ഭർത്താവ് പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു അന്തരിച്ചത്.  

മക്കൾ: ലതാ പോൾ, റോക്ക് ലാൻഡ്, ന്യു യോർക്ക്; സിബി മാത്യു, ന്യു യോർക്ക്; ഷെൽബി ഐസക്, യോങ്കേഴ്‌സ്, ന്യു യോർക്ക്; ജെസി എബ്രഹാം, അബുദാബി. മരുമക്കൾ: പോൾ കറുകപ്പള്ളിൽ, ബിന്ദു സിബി, ന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലി സ്ഥാനാർഥി ജോൺ  ഐസക്,  ഏബ്രഹാം ജോർജ്

കൊച്ചുമക്കൾ: ലീപ, ലിപിൻ, ജോബിൻ, ശില്പ, അലിഷ, ജോഷ്, ഷാരൻ

കൊച്ചുമകന്റെ  മകൾ അലിയ പൗലോസ്

സംസ്കാരം പിന്നീട് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക