മേരി തോമസ് ഏബ്രഹാം (78): ഡാലസ്

Published on 14 June, 2024
മേരി തോമസ് ഏബ്രഹാം (78): ഡാലസ്
ഡാലസ്: യുഎസ് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ് മുന്‍ ഉദ്യോഗസ്ഥ പാക്കില്‍ ചോലപ്പിള്ളി പൂവത്തുംമൂട്ടിലായ കരിക്കാടന്‍പാക്കില്‍  മേരി തോമസ് ഏബ്രഹാം (78) അന്തരിച്ചു.

കൂത്താട്ടുകുളം വാളായില്‍ (പാറമ്പുഴ) കുടുംബാംഗമാണ്. പള്ളം വൈഡബ്ല്യുസിഎ സ്‌പെഷല്‍ സ്‌കൂള്‍ ട്രഷറര്‍, കുഴിമറ്റം വൈസ്‌മെന്‍സ് ക്ലബ് മെനറ്റ്‌സ് പ്രസിഡന്റ്, കോട്ടയം ഈസ്റ്റ് അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭര്‍ത്താവ്: ഇട്ടിക്കുഞ്ഞ് ഏബ്രഹാം (അഖിലകേരള ബാലജനസഖ്യം മുന്‍ ജന. സെക്രട്ടറി). മക്കള്‍: അരുണ്‍ ഏബ്രഹാം (ഡാലസ്), അഞ്ജു ഏബ്രഹാം യദു (സാന്‍ഫ്രാന്‍സിസ്‌കോ), സഞ്ജു ഏബ്രഹാം (ഹൂസ്റ്റണ്‍).

മരുമക്കള്‍: സിജി സാറ ഏബ്രഹാം വലിയവീട്ടില്‍ (ചാന്നാനിക്കാട്), രാജീവ് യദു, മെറിന ഏബ്രഹാം വട്ടടിക്കാലായില്‍ പുത്തന്‍വീട്ടില്‍ തുമ്പമണ്‍ (ഇരുവരും യുഎസ്).

സംസ്‌കാരം ശനിയാഴ്ച 11.30ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം കാരമൂട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക