ബൈജു ജേക്കബ്, കൊച്ചി

Published on 17 June, 2024
ബൈജു ജേക്കബ്, കൊച്ചി
കൊച്ചി: വടക്കഞ്ചേരി തൈമറ്റത്തിൽ പരേതനായ ജേക്കബ് മകൻ ഇടപ്പള്ളി പാടിവട്ടം തൈമറ്റത്തിൽ ബൈജു ജേക്കബ് അന്തരിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക് മുൻ പ്രസിഡന്റ്റും ഇപ്പോൾ അഡ്വൈസറി ബോർഡ് ചെയറുമായ സുനിൽ തൈമറ്റത്തിന്റെ സഹോദരനാണ് 

സംസ്കാര ചടങ്ങുകൾ നാളെ (18/6/24) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഇടപ്പള്ളി തോപ്പിൽ മേരി ക്വീൻ പള്ളി സെമിത്തേരിയിൽ സംസ്കാരം.  ഭൗതികശരീരം നാളെ രാവിലെ 7 മണിക്ക് പാടിവട്ടം ജേർണലിസ്റ്റ് നഗറിലെ വീട്ടിൽ കൊണ്ടുവരും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക