അന്നമ്മ ജോർജ്ജ് (96) പുനലൂർ

Published on 19 June, 2024
 അന്നമ്മ ജോർജ്ജ് (96) പുനലൂർ
പുനലൂര്‍: തുണ്ടത്തില്‍ വീട്ടില്‍ പരേതനായ നൈനാന്‍ ജോര്‍ജ്ജിന്റെ ഭാര്യ അന്നമ്മ ജോര്‍ജ്ജ് (96) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. സംസ്‌ക്കാര ശുശ്രൂഷ 2024 ജൂണ്‍ 20-ന് 10:00 മണിക്ക് പുനലൂര്‍ പേപ്പര്‍മില്‍ റോഡ് ഐ.പി.സി സീയോന്‍ സഭാ ഹാളില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക