മറിയാമ്മ ഗീവര്‍ഗീസ് (91): അയര്‍ക്കുന്നം

Published on 20 June, 2024
മറിയാമ്മ ഗീവര്‍ഗീസ് (91): അയര്‍ക്കുന്നം
അയര്‍ക്കുന്നം: മണ്ണുംമൂട്ടില്‍ മറിയാമ്മ ഗീവര്‍ഗീസ് (91, അന്തരിച്ചു). മടേലില്‍, ഇരവിപേരൂര്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: എം.സി ഗീവര്‍ഗീസ് ( റിട്ട. എച്ച്പിസിഎല്‍ മാനേജര്‍).
മക്കള്‍: ജയിംസ് (എറണാകുളം), മോളി (യുഎസ്എ), ജോര്‍ജ് (യുഎസ്എ). സനില്‍ (മസ്കറ്റ്), ബെറ്റി (എറണാകുളം), ബിജു (ഷോപ്പ് എന്‍ ഷോപ്പ്) അയര്‍ക്കുന്നം.
മരുമക്കള്‍: ലിസി (മണത്തല), ഫ്രാന്‍സീസ് (മേനാച്ചേരി), സീന (കാട്ടാശേരി), ജോളി (പവ്വത്ത്), ടി.പി. ജയ്‌സണ്‍ (തോട്ടാപ്പള്ളി), സൂസന്‍ (ലാച്ചന്തറ).

ചിക്കാഗോയിലുള്ള മാധ്യമ പ്രവര്‍ത്തകന്‍ അലന്‍ ജോര്‍ജ്  കൊച്ചുമകനാണ്  

സംസ്ക്കാരം 21-06-2024 വെള്ളിയാഴ്ച 11.30ന് സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച്, അമയന്നൂർ. വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി കുടുംബകല്ലറയില്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക