മാത്യു എബ്രഹാം ഏലൂര്‍ (76): ഡാളസ്:

Published on 24 June, 2024
മാത്യു എബ്രഹാം ഏലൂര്‍ (76): ഡാളസ്:
ഡാളസ്: മാത്യു എബ്രഹാം ഏലൂര്‍ (76) ഡാലസിൽ അന്തരിച്ചു.

ഭാര്യ മേഴ്സി വട്ടാടിക്കുന്നേൽ  

മക്കൾ: ഷോൺ & സിമ്മി ഏലൂര്‍ (ഡാളസ്); ഷനിഷ് & ലിസ ഏലൂര്‍ (സാൻ ഡീയെഗോ)

കൊച്ചുമക്കൾ: ജോഷ്വ, സോഫിയ, ഇസബെൽ, വില്യം ഏലൂര്‍

സഹോദരങ്ങൾ: സിസ്റ്റർ ഗിൽബർട്ട് (SVM); പരേതരായ ജെയിംസ് &  സൂസമ്മ   (ന്യൂയോർക്ക്); പരേതനായ സണ്ണി ഏലൂര്‍; എൽസമ്മ  & സൈമൺ ഒനിശ്ശേരിൽ (യുകെ); തോമസ് എബ്രഹാം & പരേതയായ ലില്ലി ഏലൂര്‍ (മയാമി)' ആൻസി & സ്റ്റീഫൻ വെള്ളരിമറ്റത്തിൽ (ഉഴവൂർ)

സംസ്കാരം പിന്നീട് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക