ഡോ. ഐസക് ജോസഫ് (ജോയി-76) അറ്റ്‌ലാന്റ

Published on 27 June, 2024
ഡോ. ഐസക് ജോസഫ് (ജോയി-76) അറ്റ്‌ലാന്റ
അറ്റ്ലാന്റ: വൈയ്ക്കത്തുശേരി (കൊണത്താപ്പള്ളി) ഡോ. ഐസക് ജോസഫ് (ജോയി-76) അറ്റ്‌ലാന്റയില്‍ അന്തരിച്ചു.  ഭാര്യ: റോസ് മോള്‍ ചങ്ങനാശേരി ചെറുകര കുടുംബാംഗം.

മക്കള്‍: ഡോ. ജെറി, റവ. ഡോ. റോയി എസ്‌ജെ, ഡോ. ടോമി, ഡോ. മാത്യു.
മരുമക്കള്‍: ഡോ. ഡയാന്‍, ഡോ. ദീപ.

സംസ്‌കാരം വെള്ളിയാഴ്ച 11ന് ജോണ്‍സ് ക്രീക്ക് സെന്റ് ബ്രിജിഡ് കത്തോലിക്ക് പള്ളിയില്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക