മിനിമോള്‍ ജോണ്‍സണ്‍ (60): ഷിക്കാഗോ

Published on 28 June, 2024
മിനിമോള്‍ ജോണ്‍സണ്‍ (60): ഷിക്കാഗോ
തൊടുപുഴ: കരുന്തരുവി തെക്കേവീട്ടില്‍ മിനിമോള്‍ ജോണ്‍സണ്‍ (60) ഷിക്കാഗോയില്‍ അന്തരിച്ചു.കരുന്തരുവി കടപ്ലാക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോണ്‍സണ്‍ തോമസ്.

മക്കള്‍: അജയ് (ഷിക്കാഗോ), അനീറ്റ (ന്യൂയോര്‍ക്ക്). മരുമക്കള്‍: റിയ (ഷിക്കാഗോ), ഷോണ്‍ (ന്യൂയോര്‍ക്ക്).

സംസ്‌കാരം ശനിയാഴ്ച രാവിലെ 9ന് ഷിക്കാഗോ ഡെസ്പ്ലെയ്ന്‍സിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക