ലൊറേന്‍ സഖറിയ (56) : ഹൂസ്റ്റണ്‍

Published on 30 June, 2024
ലൊറേന്‍ സഖറിയ (56) : ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: ഓമല്ലൂര്‍ ഉഴുവത്ത് സഖറിയ ദാനിയേലിന്റെ ഭാര്യ ലൊറേന്‍ സഖറിയ (56) യുഎസിലെ ഹൂസ്റ്റണില്‍ അന്തരിച്ചു. ചോറ്റി നടയ്ക്കല്‍ പരേതനായ എന്‍.എം.ജോസഫിന്റെയും എല്‍സിയുടെയും മകളാണ്. സംസ്‌കാരം പിന്നീട്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക