റോസിലിന്‍ അഗസ്റ്റിന്‍ (75): തെന്നത്തൂര്‍

Published on 10 July, 2024
റോസിലിന്‍ അഗസ്റ്റിന്‍ (75): തെന്നത്തൂര്‍
തൊടുപുഴ: തെന്നത്തൂര്‍ റോസിലിന്‍ അഗസ്റ്റിന്‍ അന്തരിച്ചു. പരേത ഫ്‌ളോറിഡയിലുള്ള സ്വപ്‌ന അലോഷ്യസിന്റെ മാതാവും, അലോഷ്യസ് ജോസിന്റെ ഭാര്യാ മാതാവുമാണ്. 

സംസ്‌കാരം ജൂലൈ ഏഴ് ഞായറാഴ്ച തെന്നത്തൂര്‍ ഫാത്തിമാ മാതാ പള്ളി സെമിത്തേരിയില്‍ നടത്തി. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക