അന്നാമ്മ മാത്യു (91): കോട്ടയം

Published on 12 July, 2024
അന്നാമ്മ മാത്യു (91): കോട്ടയം
കോട്ടയം: താഴത്തങ്ങാടി കല്ലുവെട്ടാംകുഴിയിൽ അന്നാമ്മ മാത്യു (91) അന്തരിച്ചു. . നീലംപേരൂർ വേണാട്ടായ മഞ്ഞപ്പള്ളത്ര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എ.മാത്യു. മക്കൾ: മോഹൻ കെ.മാത്യു (ഒക്‌ലഹോമ), പരേതയായ ശാന്തമ്മ തോമസ് (പ്രോവിഡന്റ് ഫണ്ട് മുൻ ഉദ്യോഗസ്ഥ), ജെസി തോമസ്, ജിനി സൈമൺ മത്തായി.
 മരുമക്കൾ: പ്രഫ. കെ.എൽ.തോമസ് കരിമ്പുംകാലായിൽ (പരിപ്പ്), തോമസുകുട്ടി (വെള്ളാപ്പള്ളി ബിൽഡേഴ്സ് പേരൂർ), മേഴ്സി മോഹൻ മാക്കീൽ കല്ലിടുക്കിൽ മാഞ്ഞൂർ സൗത്ത് (ഒക്‌ലഹോമ), റോയ് കണ്ണോത്ര (പേരൂർ).

സംസ്കാരം  കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയപള്ളിയിൽ നടത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക