എലിസബത്ത് പോള്‍ കാരിയമഠം (82) ന്യൂജേഴ്‌സി

Published on 14 July, 2024
എലിസബത്ത് പോള്‍ കാരിയമഠം (82) ന്യൂജേഴ്‌സി
ന്യൂജേഴ്‌സി: പരേതനായ കാരിയമഠം പോളിന്റെ ഭാര്യ എലിസബത്ത് പോള്‍ ജൂലൈ 13 ശനിയാഴ്ച്ച ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. മേഴ്‌സി പോള്‍ (അരൂജ) മകളും, ജോനാ, ജൊവാന, ജോവിത്ത് കൊച്ചുമക്കളും, മേരി കുറിച്ചി, മരിയ ഗോരേത്തി പൂവത്തുങ്കല്‍ എന്നിവര്‍ സഹോദരിമാരുമാണ്,  
സംസ്‌കാരം പിന്നീട്.

(വാര്‍ത്ത: ജോസ് മാളേയ്ക്കല്‍)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക