സാറാമ്മ ഉമ്മൻ (70) : ഡാളസ് :

Published on 14 July, 2024
സാറാമ്മ ഉമ്മൻ (70) : ഡാളസ് :
ഡാളസ് :സാറാമ്മ ഉമ്മൻ (70) ഡാളസ്സിൽ അന്തരിച്ചു. കുന്നിൽ  എബ്രഹാം കെ. ഉമ്മൻ്റെ ഭാര്യയും,ഡാളസ്  സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി അംഗവുമാണ്

മക്കൾ : നാൻസി  മോൻസി വർക്കി, ലിൻസി & ഡെന്നി തോമസ്

 ശവസംസ്കാര ചടങ്ങുകൾ
 ജൂലൈ 14,ഞായർ,5:00 PM മുതൽ 9:00 PM വരെ - രണ്ടാമത്തെയും മൂന്നാമത്തെയും സംസ്കാര ശുശ്രൂഷകൾക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളി, ഡാളസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 75234

ജൂലൈ 16  ചൊവ്വാഴ്ച, 8:00 AM മുതൽ 10:00 AM വരെ - നാലാമത് സംസ്കാര ശുശ്രൂഷയ്‌ക്കൊപ്പം പൊതുദർശനം സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് വലിയപള്ളി, ഡാലസ്14133 ഡെന്നിസ് Ln, ഫാർമേഴ്സ് ബ്രാഞ്ച്, TX 7523410:45 AM -

സംസ്‌കാരംറോളിംഗ് ഓക്സ് സെമിത്തേരിയിൽ 400 Freeport Pkwy, Coppell, TX 75019

(വാര്‍ത്ത: പി.പി ചെറിയാൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക