ഫിലിപ്പ് തോമസ് (ബെന്നി-66): ന്യു യോർക്ക്

Published on 16 July, 2024
ഫിലിപ്പ് തോമസ്  (ബെന്നി-66): ന്യു യോർക്ക്
ന്യു ഹൈഡ് പാർക്, ന്യു യോർക്ക്: ഫിലിപ്പ് തോമസ്  (ബെന്നി-66 )  ജൂലൈ 9 -നു അന്തരിച്ചു.  ലെവിറ്റൗൺ ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലിയിൽ ശുശ്രുഷകൾക്ക് ശേഷം സംസ്കാരം നടത്തി

വെൺമണി സ്വദേശി പരേതനായ തോമസ് ഉണ്ണൂണിയുടെയും പരേതയായ ഏലിക്കുട്ടിയുടെയും മകനായി ബോംബെയിലാണ് ജനിച്ചത്.
 
ബോംബെ, ഇറാഖ്, ബഹ്റൈൻ എന്നിവിടങ്ങളിൽ   ജോലിക്കു ശേഷം  1986-ൽ  യു.എസിലേക്ക് കുടിയേറി.

ഭാര്യ: രജനി
മക്കൾ:  സ്റ്റെഫി, സ്റ്റെല്ല, സ്റ്റീഫൻ.  
സഹോദരങ്ങൾ: മേരി എബ്രഹാം (പൊന്നമ്മ), ജോസഫ് തോമസ് (ജോസ്), പുളിക്കൽ ചാക്കോ (വിൽസൺ), സാമുവൽ തോമസ് (റോയ്)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക