ജെൻസൻ സാമുവൽ (27) : ന്യൂയോർക്ക്

Published on 16 July, 2024
ജെൻസൻ സാമുവൽ (27) : ന്യൂയോർക്ക്
ന്യൂയോർക്ക് : ന്യൂയോർക്കിലെ എൽമോണ്ട് നിവാസി  ജോസ് സാമുവലിന്‍റെ മകൻ ജെൻസൻ സാമുവൽ (27) അന്തരിച്ചു. 
16ന് വൈകിട്ട് അഞ്ചിന് സെന്‍റ് വിൻസന്‍റ് ഡീപോൾ മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ പൊതുദർശനം നടത്തും.

സംസ്കാര ശുശ്രുഷ: ജൂലൈ 17 ബുധനാഴ്ച രാവിലെ 9 മണി:  സെൻ്റ് വിൻസെൻ്റ് ഡി പോൾ ചർച്ച്, 1500 ഡി പോൾ സ്ട്രീറ്റ്, എൽമോണ്ട്, ന്യൂയോർക്ക്,  

തുടർന്ന് സംസ്കാരം  ക്വീൻ ഓഫ് പീസ് സെമിത്തേരി, 16 പവൽസ് Ln, ഓൾഡ് വെസ്റ്റ്ബറി, ന്യൂയോർക്ക് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക