പോൾ മാക്കിൽ (അനിയന്‍-56) ഹൂസ്റ്റണ്‍

Published on 17 July, 2024
പോൾ മാക്കിൽ (അനിയന്‍-56) ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: പോൾ മാക്കിൽ (അനിയന്‍-56) ഹുസ്റ്റനിൽ അന്തരിച്ചു .  ക്‌നാനായ കാത്തലിക് സൊസൈറ്റി ഹൂസ്റ്റൺന്റെ സജീവ പ്രവര്‍ത്തകനാണ്.  

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അംഗമായിരുന്നു .  പിന്നീട്  സഹോദരന്‍ ജെനിയ്‌ക്കൊപ്പം ദുബായില്‍ ജെനി ഫ്‌ളവേഴ്‌സ് എന്ന ബിസ്‌നസ്സ്ഥാപനം നടത്തി. അമേരിക്കയിലെത്തിയ ശേഷം  ഹൂസ്റ്റണിലും ജനി ഫ്‌ളവേഴ്‌സിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

കെസിസിഎന്‍എ നാഷ്ണല്‍ കൗണ്‍സില്‍ മെമ്പര്‍ സുനിതാ മാക്കിൽ ആണ്  ഭാര്യ. 
മകന്‍ എഡ്വിന്‍ മാക്കില്‍.

സംസ്‌കാരം പിന്നീട് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക