തോമസ് ഉലഹന്നന്‍ (90) ജോര്‍ജിയ

Published on 18 July, 2024
തോമസ് ഉലഹന്നന്‍ (90) ജോര്‍ജിയ
ക്ലീവ്‌ലാന്‍ഡ് (ജോര്‍ജിയ): കൊച്ചി വടക്കേക്കുടി തോമസ് ഉലഹന്നന്‍ (90) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ തോമസ് (കുഞ്ഞമ്മ) വേഴപ്ര നെല്ലുവേലില്‍ കുടുംബാംഗം. മക്കള്‍: റ്റിസന്‍ തോമസ് (മേരിലാന്‍ഡ്), റ്റിബു തോമസ് (നോര്‍ത്ത് കരോളിന), റ്റിജി തോമസ് (ജോര്‍ജിയ).

മരുമക്കള്‍: ആന്‍സമ്മ സ്‌കറിയ മഞ്ചേരിക്കളം (ചങ്ങനാശ്ശേരി), സീന ജോസഫ് മാളിയേക്കല്‍ (തൊടുപുഴ), സിമി ജോസഫ് ഇടയാല്‍ (മുരിക്കാശ്ശേരി). കൊച്ചു മക്കള്‍ : ടോം, ടോണി, ജോഷ്വ, ജെ റമി, സി. ജസീന്ത,

സംസ്‌കാകാരം 20ന് ഇന്ത്യന്‍ സമയം രാത്രി 10.30ന് അമേരിക്കയിലെ ജോര്‍ജിയയിലുള്ള ക്ലീവ്‌ലാന്‍ഡ് സെന്റ് പോള്‍ ദ അപ്പോസ്തോലിക് കത്തോലിക്കാ പള്ളിയില്‍.  റോസ്, ക്ലാര, ജോണ്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക