ചാരത്ത് ശോശാമ്മ സൈമണ്‍കുട്ടി (78) ഫ്‌ലോറിഡ

Published on 18 July, 2024
ചാരത്ത് ശോശാമ്മ  സൈമണ്‍കുട്ടി (78) ഫ്‌ലോറിഡ
ഫ്ലോറിഡ: ചാരത്ത് ശോശാമ്മ  സൈമണ്‍കുട്ടി (78) ഫ്‌ലോറിഡയിൽ അന്തരിച്ചു . 

സംസ്‌കാരം തിങ്കളാഴ്ച (22.07.2024) രാവിലെ 8 മണിക്ക് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍.

പൊതുദർശനവും സംസ്കാര ശുശ്രുഷയും: ജൂലൈ 22 തിങ്കൾ,  രാവിലെ 9 മണിക്ക് പൊതുദർശനം, 10:30 നു സംസ്കാര ശുശ്രുഷ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി, 3920 സൗത്ത് കിംഗ്സ് ഏവ്, ബ്രാൻഡൻ, FL 33511
 
തുടർന്ന് സംസ്കാരം ഹിൽസ്‌ബോറോ മെമ്മോറിയൽ ഗാർഡൻ, 2323 W Brandon Blvd, Brandon, FL 33511
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക