ടോമി മാത്യു മഞ്ഞക്കടമ്പിൽ (65) ചിക്കാഗോ

Published on 18 July, 2024
ടോമി മാത്യു മഞ്ഞക്കടമ്പിൽ (65)  ചിക്കാഗോ
ചിക്കാഗോ: മാർത്തോമ്മാ ശ്ലീഹാ  കത്തീഡ്രൽ സെൻ്റ് ഫിലിപ്സ് വാർഡ്  അംഗം  ടോമി മാത്യു മഞ്ഞക്കടമ്പിൽ (65)  കേരളത്തിൽ വച്ച് നിര്യാതനായി.

ഭാര്യ: മേരി മാത്യു. 
മക്കൾ: ടീന മാത്യു, ടിമ്മി മാത്യു

സംസ്കാരം പിന്നീട് തൊടുപുഴ നെടിയകാട് ലിറ്റിൽ ഫ്ലവർ പള്ളിയിൽ  .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക