പിപി ബേബി, ന്യൂയോർക്

Published on 20 July, 2024
പിപി ബേബി, ന്യൂയോർക്

ന്യൂയോർക് /തൃശൂർ :ബേബി പി പൊറിഞ്ചു ന്യൂയോർക്കിൽ അന്തരിച്ചു. തൃശൂർ പേരാമംഗലം കുടുംബാംഗമാണ്.  അന്തരിച്ച ഇവാഞ്ചലിസ്റ്  പി പി ജോബിന്റെ സഹോദരനും, യോങ്കേഴ്സ് ഇന്റർനാഷണൽ ചർച്ച ഓഫ് ഗോഡ് സജീവ അംഗവുമാണ്.

ഭാര്യ അച്ചാമ്മ ബേബി, (ലില്ലിക്കുട്ടി),
മക്കൾ: ലിബ്സി, ലിബി ബേബി (ലൂക്ക്  മാലക്കായ് ), വർഗീസ് ബേബി (റോയ്)
മരുമക്കൾ :  ബെജോർൺ, ഷെനെല്ലെ.
കൊച്ചുമക്കൾ, ലൈല, അലന.
ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ ഭാര്യ സഹോദരി ഭർത്താവാണ്

പൊതുദർശനം : ഞായർ ജൂലൈ 21 ,  സമയം വൈകീട്ട് 5 -9: ഫ്ലിൻ മെമ്മോറിയൽ ഹോം - സെൻട്രൽ പാർക്ക് അവന്യൂ, 652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, NY

സംസ്കാര ശുശ്രുഷ: തിങ്കൾ, ജൂലൈ 22, 8:30 am: ഫ്ലിൻ മെമ്മോറിയൽ ഹോം  

സംസ്കാരം  മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ, 50 ജാക്‌സൺ അവന്യൂ (ജാക്‌സൺ അവന്യു , സോ മിൽ റിവർ റോഡ്) ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്സൺ, NY

പിപി ബേബി, ന്യൂയോർക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക