ഡേവിഡ് ജോൺസൺ, 67, ന്യു യോർക്ക്

Published on 22 July, 2024
ഡേവിഡ് ജോൺസൺ, 67, ന്യു യോർക്ക്
ന്യു യോർക്ക്:  അടൂർ പറക്കോട്  ഇടവിളയിൽ  ഡേവിഡ് ജോൺസൺ, 67, ന്യു യോർക്കിലെ എൽമോണ്ടിൽ  അന്തരിച്ചു.
ഭാര്യ പരേതയായ ഷേർളി 
മക്കൾ: ജോബിൻ ജോൺസൺ, ജെൻസി സുബിൻ
മരുമകൻ: സുബിൻ മോനി
കൊച്ചുമക്കൾ: മീവൽ, മിഖേല 

പൊതുദർശനം: ജൂലൈ 23 ചൊവ്വ  വൈകിട്ട് 5:30 മുതൽ 8:30 വരെ: സെന്റ് വിൻസന്റ് ഡി പോൾ സീറോ- മലങ്കര കാത്തലിക്ക് കത്തീഡ്രൽ,  1500 ഡീപോൾ സ്റ്റേറ്റ്, എൽമോണ്ട്, ന്യു യോർക്ക്-11003 

സംസ്കാര ശുശ്രുഷ ജൂലൈ 24 ബുധൻ രാവിലെ 9:30: സെന്റ് വിൻസന്റ് ഡി പോൾ സീറോ- മലങ്കര കാത്തലിക്ക് കത്തീഡ്രൽ

സംസ്കാരം സെന്റ് ചാൾസ് സെമിത്തേരി, ഫാർമിംഗ്ഡെയ്ൽ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക