ഷൈനി വർഗ്ഗീസ് (65): കാലിഫോർണിയ

Published on 23 July, 2024
ഷൈനി വർഗ്ഗീസ് (65): കാലിഫോർണിയ
കാലിഫോർണിയ/ ആലുവ: കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ.വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കാലിഫോർണിയയിൽ നിര്യാതയായി. പരേത, കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്.

മക്കൾ - സൂസൻ(സണ്ണിവെയ്ൽ ,ഡാളസ്), മേഘ(കാലിഫോർണിയ) , ഐശ്വര്യാ(ലണ്ടൻ) .
മരുമക്കൾ - ഗ്ളെൻ, ഡെന്നിസ്, ജെയ്ക്ക്.
കൊച്ചുമക്കൾ- നാഥൻ, നിക്കോൾ. , എലീനോർ, നതാനിയ, എലിസ, ജിരെഹ്

സഹോദരങ്ങൾ - ബിന്നി നൈനാൻ, ജഗൻ തോമസ്

സംസ്കാരം വ്യാഴാഴ്ച  (25.07.24) ആലുവയിൽ നടത്തപെടുന്നതാണ്. ഭൗതിക ശരീരം ഭവനത്തിൽ രാവിലെ 10ന് കൊണ്ടുവരികയും, സംസ്കാര ശുശ്രുഷകൾ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ചു തുടർന്ന് 3 മണിക്ക് കീഴിമാട് ഇവാഞ്ചലിക്കൽ പ്രയർ ഫെല്ലോഷിപ്  സെമിത്തേരിയിൽ.

live stream VEDEOTECH,ALUVA
കൂടുതൽ വിവരങ്ങൾക്കു സൂസൻ 011 944 720 9359 ,ബിജു മാത്യു- 469 826 7598
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക