തോമസ് ചാക്കോ (ബോബന്‍,49) എഡ്മന്റന്‍

Published on 31 July, 2024
 തോമസ് ചാക്കോ (ബോബന്‍,49) എഡ്മന്റന്‍
എഡ്മന്റന്‍: ഇത്തിത്താനം വലിയകളം വീട്ടില്‍ പരേതനായ വി.സി.ചാക്കോയുടെ മകന്‍ തോമസ് ചാക്കോ (ബോബന്‍, 49) കാനഡയിലെ എഡ്മന്റണില്‍ അന്തരിച്ചു. സംസ്‌കാരം ബുധന്‍ 10.30ന് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ പള്ളിയുടെ എഡ്മണ്‍ടന്‍ ശ്മശാനത്തില്‍.

ഭാര്യ: ചില്ലാക്കുന്ന് കളത്തിവീട്ടില്‍ സില്‍വി തോമസ്. മക്കള്‍: ബെന്‍, ലെന (കാനഡ).



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക