ഭരണങ്ങാനം: റിട്ടയേഡ് അധ്യാപകൻ മറ്റത്തിൽ സിറിയക് (89) (കുറുവച്ചൻ) അന്തരിച്ചു. സംസ്കാര ശുശ്രൂഷ 04/08/2024 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30pm സ്വഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം സെൻമേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
ഭാര്യ: പരേതയായ എടത്വ വാളംപറമ്പിൽ തങ്കമ്മ
മക്കൾ:
സെലിൻ (USA)
സ്റ്റെല്ല (ചെത്തിപ്പുഴ)
റെജി (പായിപ്പാട്)
ആൻസി (USA)
ലൂസി (South Africa)
മാഗി (South Africa)
സെബി (South Africa)
മരുമക്കൾ:
കെ. വി. തോമസ്, മുട്ടത്ത് (ചെത്തിപ്പുഴ)
ടി. എ. ജോർജ്,തോട്ടായികടവിൽ
(പായിപ്പാട്)
ജെയിംസ്, കടവിൽ -USA (ചങ്ങനാശ്ശേരി)
സജി ജെയിംസ്, മറ്റം S Africa (കുര്യനാട്)
സില്‍ബി മാത്യു,നടുവിലേഴം
S. Africa. (ഇത്തിത്താനം)
ആൻ ഷെല്ലി, പുൽപറമ്പിൽ
S Africa (തൊടുപുഴ)