സിയാറ്റില്‍: ആമസോണ്‍ സീനിയര്‍ മാനേജര്‍ കൊച്ചി കടവന്ത്ര ചാക്കപ്പറമ്പില്‍ മെറീന് ആന്‍ ഫിലിപ്പ് (49) അമേരിക്കയിലെ സിയാറ്റിലില്‍ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച.. ഫിലിപ്പ് സി. ജോര്‍ജിന്റെയും (റിട്ട. സയന്റിസ്റ്റ് എന്‍പിഒഎല്‍ കൊച്ചി) എലിസബത്ത് ഫിലിപ്പിന്റെയും (റിട്ട. ചീഫ് പ്ലാനര്‍ ജിസിഡിഎ കൊച്ചി) മകളാണ്.