അതിരമ്പുഴ : ശ്രീകണ്ഠമംഗലം കരിയാംമ്പുഴയില് പരേതനായ കെ.ജെ. കുര്യന്റെ ഭാര്യ മേരിക്കുട്ടി കുര്യന്(85) അന്തരിച്ചു. (സെന്റ് സെമ്പാസ്ന്റ്യന് വാര്‍ഡ് കാരോള്ട്ടണിലെ അംഗമായ സാജുവിന്റെ (കുര്യന് ജോസഫ്) മാതാവാണ് പരേത).
സംസ്ക്കാര ചടങ്ങുകള്‍ 29/08/2024 വ്യാഴാഴ്ച 4 മണിക്ക് ആരംഭിച്ച് സംസ്ക്കാരം ശ്രികണ്ഠമാഗലം ലിസ്യൂ പള്ളിയില്‍ നടത്തപ്പെടും. പരേത പാലാ കുഴിവേലില്‍ കുടുംബാഗം.
മക്കള്‍: ഷൈനി (മസ്ക്കറ്റ്) ജോര്‍ജ് ( സെന്റ് അലോഷ്യസ് എച്ച് എസ്. എസ് അതിരംമ്പുഴ. പരേതനായ അലക്സാണ്ടര്‍ കുര്യന്, ജോസഫ് കുര്യന് ( ടെക്സാസ് യു. എസ്. എ ), ഷിബി (അല്‍ഫോന്‍സാ റസിഡന്‍ഷ്യന്‍ സ്ക്കൂള് ഭരണങ്ങാനം )
മരുമക്കള്‍: ടോം മുണ്ടയ്ക്കല്‍ (അയര്‍ക്കുന്നം). മിനി. കെ. മാനുവല്‍ (കവളംമാക്കല്‍ ചേലക്കര) ഷൈനി ഇടപറമ്പില്‍ (ടെക്സാസ് യു.എസ്. എ) സജി പെരുമണ്ണില്‍, (പൂവരണി)
വാര്‍ത്ത: ലാലി ജോസഫ്