ജോളി അലക്‌സ് (64) ഫ്ലോറിഡ

Published on 30 August, 2024
ജോളി അലക്‌സ് (64)  ഫ്ലോറിഡ
ചങ്ങനാശേരി: പോത്തോട് കാക്കാംതോട്ടില്‍ അലക്‌സാണ്ടറിന്റെ മകന്‍ ജോളി അലക്‌സ് (64) ഫ്ലോറിഡയിൽ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച യുഎസ് സമയം 12ന് ഫ്ലോറിഡയിൽ. 

ഭാര്യ മോളി ജോളി പത്തനാപുരം മുല്ലശേരില്‍ കുടുംബാംഗമാണ്. മക്കള്‍: അലക്‌സ്, അനീറ്റ (യുഎസ്)മരുമക്കള്‍: ചിന്നു, ജോബിന്‍ (യുഎസ്), സഹോദരങ്ങള്‍: ലാലി, ഷൈനി, ജോസി, സാജന്‍ (യുഎസ്) പരേതയായ ജെസി.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക