ഫിലാഡല്‍ഫിയ ഐപിസി സഭാഗം വര്‍ക്കി ചെറിയാന്‍ (99 ) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. പാസ്റ്റര്‍ ബേബി കടമ്പനാടിന്റെ പിതാവാണ് വര്‍ക്കി ചെറിയാന്‍, പാസ്റ്റര്‍ വെസ്ലി ഡാനിയേല്‍ മരുമകനും
ശവസംസ്‌കാര ശ്രുഷകള്‍ ഓഗസ്സ്‌റ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 നും. ശനിയാഴ്ച രാവിലെ 9 നും Philadelphia India Christian Assembly , 455 Tomlinson റോഡ്, Philadelphia, PA നടക്കും.
മക്കള്‍ : പരേതയായ റേച്ചല്‍ തോമസ്, പാസ്റ്റര്‍ ബേബി കടമ്പനാട്, അന്നമ്മ ജോര്‍ജ്, അക്കാമ്മ ഡാനിയേല്‍, മറിയാമ്മ സജി, സൂസന്‍ എബ്രഹാം, മേരി ജെയിംസ്, ആനി ജോസഫ്.
മരുമക്കള്‍. പരേതനായ തോമസ് മത്തായി, പൊന്നമ്മ വര്ഗീസ്, ജോര്‍ജ് വര്‍്ഗീസ്, പാസ്റ്റര്‍ വെസ്ലി ഡാനിയേല്‍, സജി ബേബി, പാസ്റ്റര്‍ എബ്രഹാം തോമസ്, ജെയിംസ് വര്‍്ഗീസ്, സന്തോഷ് ജോസഫ് ( എല്ലാവരും യൂ എസ് എ).
Viewing & Funeral Service
Saturday, August 31, 20249:00AM - 11:30AM
Philadelphia India Christian Assembly
455 Tomlinson Road
Philadelphia, PA 191116
Interment
Saturday, August 31, 2024
Sunset Memorial Park
333 County Line Road
Huntingdon Valley, PA 19006